തിരുവനന്തപുരം : പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആരോപണത്തിൽ കഴമ്പില്ലെന്ന് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്. രാഹുൽ നിയമസഭയിലെത്തുമെന്നും അദ്ദേഹം നിയമസഭ സമ്മേളനത്തിൽ പങ്കെടുക്കുമെന്നും അടൂർ പ്രകാശ് പറഞ്ഞു. എല്ലാവർക്കും നീതി ലഭ‍്യമാക്കേണ്ടതുണ്ടെന്നും നിയമം എല്ലാവർക്കും […]