Skip to main content

Kerala Mirror

May 28, 2026

ലഹരിസംഘവുമായി ബന്ധം; കരിപ്പൂർ സ്റ്റേഷനിലെ പൊലീസുകാരനെ സസ്‌പെൻഡ് ചെയ്തു

മലപ്പുറം : ലഹരിസംഘവുമായി ബന്ധമുള്ള പൊലീസുകാരനെ സസ്‌പെൻഡ് ചെയ്തു. മലപ്പുറം കരിപ്പൂർ സ്റ്റേഷനിലെ പൊലീസ്് ഡ്രൈവർ ഷറഫുദ്ദീനെയാണ് സസ്‌പെൻഡ് ചെയ്തത്. സമാന സംഭവത്തിൽ ഗോവിന്ദ രാജ് എന്ന പൊലീസുകാരനെയും സസ്‌പെൻഡ് ചെയ്തിരുന്നു.അന്തർ സംസ്ഥാന ലഹരിക്കടത്ത് സംഘവുമായി […]