പാലക്കാട് : ജീവനക്കാര്‍ നോക്കിനില്‍ക്കുമ്പോള്‍ പുലര്‍ച്ചെ പാലക്കാട് ഡിപ്പോയ്ക്ക് സമീപത്തുനിന്ന് കെഎസ്ആര്‍ടിസി ബസ് ഓടിച്ചുകൊണ്ടുപോയ യുവാവ് 18 ദിവസത്തിനുശേഷം പിടിയില്‍. മേപ്പറമ്പ് നെല്ലിക്കാട് കാദര്‍ മന്‍സിലില്‍ ഫാസിലാണ് (25) പിടിയിലായത്. തമിഴ്‌നാട്, ഹിമാചല്‍പ്രദേശ് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ […]