ചെന്നൈ : തമിഴ്നാട്ടില്‍ നടന്‍ വിജയിയുടെ സര്‍ക്കാരിനെ കോണ്‍ഗ്രസ് പിന്തുണച്ചതിന് പിന്നാലെ, കോണ്‍ഗ്രസിനെതിരെ കടുത്ത ഭാഷയില്‍ വിമര്‍ശനം ഉന്നയിച്ച് ഡിഎംകെ നേതാവും പ്രതിപക്ഷ നേതാവുമായ ഉദയനിധി സ്റ്റാലിന്‍. കോണ്‍ഗ്രസിനെ ഇനി ഒരിക്കലും വിശ്വസിക്കരുതെന്ന് ചെന്നൈയില്‍ നടന്ന […]