തൃശൂര്‍ : പിഎംശ്രീ പദ്ധതിയില്‍ യുഡിഎഫ് സര്‍ക്കാരിന്റെ നിലപാടിനെ സ്വാഗതം ചെയ്ത് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി. ഈ പദ്ധതി കുട്ടികള്‍ക്ക് ഗുണം ചെയ്യുന്നതാണ്. അല്ലാതെ കോണ്‍ഗ്രസ്, ബിജെപി ഭരണകര്‍ത്താക്കള്‍ക്കുള്ളതല്ല. കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി അഭിപ്രായപ്പെട്ടു. പ്രധാന്‍ […]