കുവൈത്ത് സിറ്റി : സന്ദർശക വിസാ ചട്ടങ്ങളിൽ വമ്പൻ പരിഷ്കാരം ഏർപ്പെടുത്താനുള്ള നിർദ്ദേശവുമായി കുവൈത്ത് ഭരണകൂടം. പരിഷ്കരണത്തിന്റെ ഭാഗമായി വിസിറ്റ് വിസയിൽ കുടുംബാംഗങ്ങളെ കൊണ്ടു വരാൻ ആഗ്രഹിക്കുന്ന പ്രവാസികൾക്കുള്ള മിനിമം ശമ്പള നിബന്ധന കുവൈത്ത് നിറുത്തലാക്കി. […]