Skip to main content

Kerala Mirror

October 12, 2025

കൊച്ചിയിൽ ഇൻസ്റ്റഗ്രാം പേജിലൂടെ വർക്ക് ഫ്രം ഹോം തട്ടിപ്പ്

ഫോർട്ട് കൊച്ചി : എറണാകുളം ഫോർട്ട് കൊച്ചിയിൽ വീണ്ടും ഓൺലൈൻ തട്ടിപ്പ്. 5,70,000 രൂപയാണ് ഇൻസ്റ്റഗ്രാം പേജിലൂടെ തട്ടിയെടുത്തത് .വർക്ക് ഫ്രം ഹോമിലൂടെ വരുമാനം നേടാം എന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്. ഫോര്‍ട്ട് കൊച്ചിയിലെ യുവതിയാണ് തട്ടിപ്പിന് […]