Skip to main content

Kerala Mirror

May 17, 2026

ആലപ്പുഴയിൽ ടിപ്പർ ലോറിയുടെ ഡംപ് ബോക്സ് താഴേക്കു വീണ് യുവാവ് മരിച്ചു

ആലപ്പുഴ : ടിപ്പർ ലോറിയുടെ ഉയർത്തിവച്ച ഡംപ് ബോക്സ് അബദ്ധത്തിൽ താഴേക്കു വീണ് യുവാവ് മരിച്ചു. കാരാഴ്മ കൂടാത്തേത്ത് രവീന്ദ്രൻ പിള്ളയുടേയുടേയും രാധാമണിയുടേയും മകൻ ഉണ്ണികൃഷ്ണൻ (38) ആണ് മരിച്ചത്. കാരാഴ്മ ദേവീ ക്ഷേത്രത്തിലെ അൻപൊലി- […]