വയനാട് : അഗസ്റ്റിൻ സഹോദരങ്ങൾ പ്രതികളായ മുട്ടിൽ മരംമുറിക്കേസിൽ പിടിച്ചെടുത്ത മരത്തിന്റെ പൂർണമായ കണക്ക് സമർപ്പിക്കാൻ നിർദേശിച്ച് കോടതി. മരക്കൊമ്പുകൾ ഉൾപ്പെടെയുള്ളവയുടെ കണക്കുകൂടി സമർപ്പിക്കാൻ പൊലീസിന് സുൽത്താൻ ബത്തേരി സിജെഎം കോടതി നിർദേശം നൽകി. നേരത്തെ, […]