Skip to main content

Kerala Mirror

July 12, 2026

കൂടാളി കുംഭത്തെ വാഹനാപകടം; പരുക്കേറ്റ് ചികിത്സയിലായിരുന്ന അഞ്ചാമത്തെ യുവാവും മരിച്ചു

കണ്ണൂർ : കൂടാളി കുംഭത്ത് നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ചുണ്ടായ ദാരുണമായ അപകടത്തിൽ പരിക്കേറ്റ് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന അഞ്ചാമത്തെ യുവാവും മരണത്തിന് കീഴടങ്ങി. തൃശൂർ സ്വദേശിയായ ആദിത്യ കൃഷ്‌ണ ദേവ് (21) ആണ് അന്തരിച്ചത്. […]