Skip to main content

Kerala Mirror

July 8, 2026

താമരശ്ശേരി ചുരത്തിൽ എട്ടാം വളവിന് സമീപം റോഡിൽ വിള്ളൽ

കോഴിക്കോട് : താമരശ്ശേരി ചുരത്തിൽ എട്ടാം വളവിന് സമീപം വിള്ളൽ രൂപപ്പെട്ടു. ദേശിയ പാത അധികൃതരും പൊലീസും സ്ഥലത്തെത്തി. വിള്ളൽ രൂപപ്പെട്ട റോഡിലൂടെ ഒരു വരിയായിട്ടാണ് വാഹനങ്ങൾ കടന്നു പോവുന്നത്. റോഡിൻ്റെ വശങ്ങളിലായാണ് വിള്ളൽ രൂപപ്പെട്ടിരിക്കുന്നത്. […]