Kerala Mirror

April 9, 2026

ഇറാനുമായിയുള്ള ചര്‍ച്ചകൾ യുഎസ് സംഘത്തെ ജെ ഡി വാന്‍സ് നയിക്കും; ആദ്യ കൂടിക്കാഴ്ച ശനിയാഴ്ച

വാഷിങ്ടണ്‍ ഡിസി : ഇറാനുമായുള്ള ചര്‍ച്ചകള്‍ക്കായി യുഎസ് സംഘത്തെ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നിയോഗിച്ചു. വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സ് യുഎസ് സംഘത്തെ നയിക്കുമെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലീവിറ്റ് അറിയിച്ചു. […]