ന്യൂഡല്‍ഹി : ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിലെ പുരോഗതിയുമായി ബന്ധപ്പെട്ട റാങ്കിങ്ങില്‍ ആദ്യ നൂറ് രാജ്യങ്ങളുടെ പട്ടികയില്‍ ആദ്യമായി ഇടംനേടി ഇന്ത്യ. ഐക്യരാഷ്ട്രസഭയുടെ ഏറ്റവും പുതിയ സുസ്ഥിര വികസന റിപ്പോര്‍ട്ട് അനുസരിച്ച് 2025ലെ സുസ്ഥിര […]