Skip to main content

Kerala Mirror

February 8, 2026

മുസ്‌ലിംകൾക്ക് നേരെ ‘പോയിന്റ് ബ്ലാങ്കിൽ’ വെടിയുതിർക്കുന്ന മുഖ്യമന്ത്രിയുടെ വീഡിയോ പങ്കുവെച്ച് അസം ബിജെപി

ഗുവാഹതി : മുസ്‌ലിംകൾക്ക് നേരെ പ്രതീകാത്മകമായി വെടിയുതിർക്കുന്ന അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയുടെ വീഡിയോ പങ്കുവെച്ച് ബിജെപി. അസം ബിജെപിയുടെ ഔദ്യോഗിക എക്‌സ് പേജിലാണ് പോയിന്റ് ബ്ലാങ്കിൽ വെടിയുതിർക്കുന്ന ഹിമന്തയുടെ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. […]