Kerala Mirror

May 11, 2026

കെവി തോമസ്‌ കാര്യം കാണാന്‍ നുണ പറയുന്ന മനസ്സാക്ഷി ഇല്ലാത്ത വ്യക്തി; അച്ഛനെ ചതിച്ചു : പത്മജ

തൃശൂര്‍ : കെ കരുണാകരനെക്കുറിച്ചുള്ള കെ വി തോമസിന്റെ പുസ്തകത്തിലെ ആരോപണങ്ങളെ നിഷേധിച്ച് പത്മജ വേണുഗോപാല്‍. കെവി തോമസ് കെ കരുണാകരനെ ചതിച്ചു. കെ കരുണാകരന്‍ ക്ഷീണിതനായപ്പോള്‍ കെവി തോമസ് എ കെ ആന്റണിക്ക് അടുത്തേക്ക് […]