ആലപ്പുഴ : സംസ്ഥാനത്തിന്‍റെ വികസനം ചർച്ച ചെയ്യാൻ പോഡ്കാസ്റ്റുമായി കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല. കേരളയാത്ര എന്ന് പേര് നൽകിയിരിക്കുന്ന പോഡ്കാസ്റ്റ് രാഷ്ട്രീയ വിവാദങ്ങൾക്കോ നേട്ടങ്ങൾക്കോ വേണ്ടിയല്ലെന്നും കേരളത്തിന്‍റെ വികസനത്തെ പറ്റിയുള്ള തന്‍റെ […]