Kerala Mirror

May 12, 2026

പി ജയരാജന്‍ കൊടുങ്ങല്ലൂര്‍ ക്ഷേത്രത്തില്‍; വിഡിയോ പുറത്തുവിട്ട് ബിജെപി പ്രവര്‍ത്തകര്‍; സഹതാപം മാത്രമെന്ന് പ്രതികരണം

തൃശൂര്‍ : സിപിഐഎം നേതാവ് പി ജയരാജന്‍ കൊടുങ്ങല്ലൂര്‍ ശ്രീകുരുമ്പ ഭഗവതി ക്ഷേത്രത്തിലെത്തിയതില്‍ വിവാദം. ദര്‍ശനത്തിനാണ് പി ജയരാജന്‍ വന്നതെന്നും ആളുകള്‍ ശ്രദ്ധിച്ചതോടെ ദര്‍ശനം ഒഴിവാക്കി മടങ്ങുകയായിരുന്നെന്നും ബിജെപി നേതാക്കള്‍ ആരോപിച്ചു. സനാതനികളുടെ ഹിന്ദുത്വ വഴികള്‍ […]