ചെന്നൈ : ഈ വർഷം നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പുകള്‍ക്കുള്ള ഒരുക്കങ്ങള്‍ സജീവമാക്കി തമിഴ്നാട്ടിലെ ഭരണകക്ഷിയായ ഡിഎംകെ. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് പൊങ്കല്‍ കാലയളവില്‍ സർക്കാറിന്‍റെ ഭാഗത്ത് നിന്നും വന്‍ ക്ഷേമപ്രവർത്തനങ്ങളുടെ പ്രഖ്യാപനം ഉണ്ടായേക്കും. കേരളത്തോടൊപ്പം തന്നെ […]