Kerala Mirror

May 1, 2026

കോണ്‍ഗ്രസിലെ മുഖ്യമന്ത്രി പോര് പുതിയ തലത്തിലേക്ക്; കെ സി ഡോക്യുമെന്ററി നിര്‍ത്തിവെച്ചു

തിരുവനന്തപുരം : എക്‌സിറ്റ് പോളുകള്‍ യുഡിഎഫിന് വിജയം പ്രവചിച്ചതിന്റെ ആവേശം നിലനില്‍ക്കുന്നതിനിടെ, കോണ്‍ഗ്രസിലെ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള പോര് പുതിയ തലത്തിലേക്ക്. വി ഡി സതീശനെ പരസ്യമായി പിന്തുണച്ച മുസ്ലിം ലീഗിന്റെ നടപടിയില്‍ കെ സി വേണുഗോപാല്‍, […]