Skip to main content

Kerala Mirror

August 17, 2025

ബത്തേരി ഹേമചന്ദ്രൻ വധക്കേസിൽ ഒരാൾ കൂടി പിടിയിൽ

സുൽത്താൻ ബത്തേരി : ഹേമചന്ദ്രൻ വ​ധക്കേസിൽ ഒരാൾ കൂടി പിടിയിൽ. മറ്റ് പ്രതികളെ സഹയിച്ച ബത്തേരി സ്വദേശി വെൽബിൻ മാത്യുവാണ് പിടിയിലായത്. മെഡിക്കൽ കോളേജ് പൊലീസാണ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്. വിശദമായ ചോദ്യം ചെയ്യലിന് ശേഷം […]