ന്യൂഡൽഹി : ഡൽഹി ലജ്പത് നഗറിൽ ക്രിസ്മസ് കരോൾ തടഞ്ഞ് തീവ്രഹിന്ദുത്വ സംഘടനകൾ. ഹരിദ്വാറിലെ ഹോട്ടലുകളിലെ ക്രിസ്‌മസ് ആഘോഷങ്ങൾ മാറ്റി. തീവ്രഹിന്ദുത്വ സംഘടനകളുടെ എതിർപ്പിനെ തുടർന്നാണ് മാറ്റിയത്. തിങ്കളാഴ്ചയാണ് ബജ്റംഗ്‍ദൾ പ്രവര്‍ത്തകര്‍ ക്രിസ്ത്യൻ സമുദായത്തിൽ പെട്ട […]