തൊടുപുഴ : ഇടുക്കി പാമ്പനാറില്‍ നിര്‍മ്മാണത്തിലിരുന്ന അഞ്ചു നില കെട്ടിടം ഇടിഞ്ഞു വീണു. പുലര്‍ച്ചെ നാലു മണിയോടെയാണ് അപകടമുണ്ടായത്. തൊഴിലാളികള്‍ ആരും കെട്ടിടത്തില്‍ ഉണ്ടായിരുന്നില്ല. അതിനാല്‍ ആളപായമില്ല. ഇടുക്കി പാമ്പനാറില്‍ ദേശീയപാതയ്ക്ക് സമീപം നിര്‍മ്മാണത്തിലിരുന്ന കെട്ടിടമാണ് […]