തിരുവനന്തപുരം : സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേറ്റില്‍ നിന്ന് വി ശിവന്‍കുട്ടി വിട്ടുനില്‍ക്കുന്നു. രാവിലെ 9 30ന് ആരംഭിച്ച ജില്ലാ സെക്രട്ടറിയേറ്റില്‍ നിന്നാണ് പങ്കെടുക്കാതെ മാറി നില്‍ക്കുന്നത്. വി ജോയിയെ ജില്ലാ സെക്രട്ടറിയായി തുടരാന്‍ അനുവദിക്കുന്നതിലുള്ള […]