Skip to main content

Kerala Mirror

March 28, 2026

വേനലവധി ആഘോഷമാക്കാന്‍ വ്യത്യസ്ത പാക്കേജുമായി കെഎസ്ആര്‍ടിസി ബജറ്റ് ടൂറിസം സെല്‍

കണ്ണൂര്‍ : വേനലവധി ആഘോഷമാക്കാന്‍ വ്യത്യസ്ത പാക്കേജുമായി കെഎസ്ആര്‍ടിസി ബജറ്റ് ടൂറിസം സെല്‍. കണ്ണൂരില്‍ നിന്ന് ഏപ്രില്‍ 10, 24 തീയതികളില്‍ വൈകീട്ട് ആറിന് കണ്ണൂരില്‍നിന്ന് പുറപ്പെട്ട് ഏപ്രില്‍ 13, 27 തീയതികളില്‍ രാവിലെ എട്ടിന് […]