Kerala Mirror

June 28, 2026

യുവതുര്‍ക്കികള്‍ ശവതുര്‍ക്കികളാവുകയാണോ?; വിവാദ വിഷയങ്ങളിലെ ലീഗ് മന്ത്രിമാരുടെ മൃദുസമീപനത്തെ വിമര്‍ശിച്ച് കെടി ജലീല്‍

കൊച്ചി : പിഎംഎവൈ, പിഎം ശ്രീ, മദ്യനികുതി വിഷയങ്ങളുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗ് മന്ത്രിമാര്‍ സ്വീകരിക്കുന്ന മൃദുസമീപനത്തെ വിമര്‍ശിച്ച് മുന്‍മന്ത്രി കെടി ജലീല്‍ രംഗത്ത്. മതേതര വാദികളെ വേദനിപ്പിക്കുന്ന നിലപാടാണ് കെഎം ഷാജിയും ഷംസുദ്ധീനും സ്വീകരിക്കുന്നത്. […]