Skip to main content

Kerala Mirror

May 19, 2026

രേവന്ത് റെഡ്ഡി കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേരും : ബിജെപി എംപി

ന്യൂഡല്‍ഹി : തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നേക്കുമെന്ന് ബിജെപി എംപിയുടെ അവകാശവാദം. നിസാമാബാദ് എംപി ധര്‍മപുരി അരവിന്ദ് ആണ് ഈ അവകാശവാദവുമായി രംഗത്തെത്തിയത്. തൃണമൂല്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്ന […]