കോഴിക്കോട് : താമരശ്ശേരി കൂടത്തായി അമ്പലമുക്കില്‍ ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന് തീപിടിച്ചു. എന്‍ജിനില്‍ നിന്ന് പുക ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ട ഉടന്‍ ബസ് നിര്‍ത്തി ഡ്രൈവറും കണ്ടക്ടറും യാത്രക്കാരും സമീപവാസികളും ചേര്‍ന്ന് തീയണച്ചതിനാല്‍ വലിയ അപകടം ഒഴിവായി. […]