ഇംഫാൽ : വീണ്ടും സംഘർഷത്തിലായി മണിപ്പൂർ. വെള്ളിയാഴ്ച രാത്രിയോടെയാണ് മണിപ്പൂരിലെ താഴ്വാര മേഖലകളിൽ പുതിയ പ്രതിഷേധങ്ങൾ ആരംഭിച്ചത്. ട്രോങ്‌ലാവോബി സംഭവത്തിൽ രണ്ട് കുട്ടികൾ കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ചാണ് ഇംഫാൽ ഈസ്റ്റിൽ വലിയ ജനക്കൂട്ടം തെരുവിലിറങ്ങിയത്. കർഫ്യൂ ലംഘിച്ച് […]