ന്യൂഡല്‍ഹി : രാജ്യത്ത് പാചകവാതക പ്രതിസന്ധിക്കിടെ പ്രീമിയം പെട്രോളിന്‍റെയും വ്യവസായങ്ങള്‍ക്കുള്ള ഡീസലിന്‍റെയും വില വര്‍ധിപ്പിച്ച് എണ്ണക്കമ്പനികള്‍. പ്രീമിയം പെട്രോളിന് ലിറ്ററിന് രണ്ടു രൂപയും വ്യവസായങ്ങള്‍ക്കുള്ള ഡീസലിന് 22 രൂപയുമാണ് കൂട്ടിയത്. എന്നാല്‍ സാധാരണ പെട്രോളിന്റെയും ഡീസലിന്റെയും […]