കൊല്ലം : കൊല്ലത്തുണ്ടായ കൊലപാതകങ്ങള്‍ക്ക് പിന്നില്‍ സീരിയല്‍ കില്ലറെന്ന് പൊലീസ് നിഗമനം. കൊല്ലത്തും പാരിപ്പള്ളിയിലും നടന്ന കൊലപാതകങ്ങള്‍ സമാനമായ തരത്തിലാണെന്നാണ് പൊലീസ് വിലയിരുത്തല്‍. കൊല്ലത്ത് കടമുറിക്ക് മുന്നില്‍ കിടന്ന രാജേന്ദ്രന്‍ എന്നയാളാണ് കൊല്ലപ്പെട്ടത്. മാസങ്ങള്‍ക്ക് മുമ്പ് […]