Skip to main content

Kerala Mirror

May 24, 2026

വൈറ്റ് ഹൗസിന് സമീപം വെടിവെപ്പ്; അക്രമി കൊല്ലപ്പെട്ടു

വാഷിങ്ടണ്‍ ഡിസി : അമേരിക്കന്‍ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ വൈറ്റ് ഹൗസിന് സമീപം ശക്തമായ വെടിവെയ്പ്പ് ഉണ്ടായതായി റിപ്പോര്‍ട്ട്. യുഎസ് മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകള്‍ പ്രകാരം വൈറ്റ് ഹൗസ് കോംപ്ലക്‌സിന് തൊട്ടുപുറത്തുള്ള 17-ത്ത് സ്ട്രീറ്റ്, പെന്‍സില്‍വാനിയ അവന്യൂ […]