കോട്ടയം: ഗൂഗിൾ മാപ്പ് നോക്കി സഞ്ചരിച്ച വിനോദസഞ്ചാരികളുടെ കാർ തോട്ടിൽ വീണു. യാത്രക്കാരെ രക്ഷപെടുത്തി. ആലപ്പുഴയിലേക്ക് വിനോദസഞ്ചാരത്തിനെത്തിയ ഹൈദരാബാദ് സ്വദേശികളുടെ കാറാണ് കുറുപ്പുന്തറ കടവ് പാലത്തിന് സമീപം അപകടത്തിൽപെട്ടത്. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം. […]