Kerala Mirror

September 24, 2025

നിലമ്പൂര്‍-ഷൊര്‍ണൂര്‍ മെമു സര്‍വീസിന് ഇന്നു മുതല്‍ സമയമാറ്റം

കൊച്ചി : പുലര്‍ച്ചെയുള്ള നിലമ്പൂര്‍-ഷൊര്‍ണൂര്‍ മെമു സര്‍വീസിന്റെ സമയം ഇന്നുമുതല്‍ മാറുന്നതോടെ കൂടുതല്‍ യാത്രക്കാര്‍ക്ക് സൗകര്യം. കൂടുതല്‍ കണക്ഷന്‍ ട്രെയിനുകളില്‍ കയറി യാത്ര ചെയ്യാന്‍ സാധ്യത തുറക്കുന്നതാണ് പുതിയ മാറ്റം. പുതുക്കിയ സമയക്രമം പ്രകാരം നിലമ്പൂരില്‍ […]