Skip to main content

Kerala Mirror

April 9, 2026

എല്ലാവരും നിര്‍ബന്ധമായി വോട്ട് ചെയ്യണം : നടന്‍ ആസിഫ് അലി

തൊടുപുഴ : എല്ലാവരും നിര്‍ബന്ധമായി വോട്ട് ചെയ്യണമെന്ന് നടന്‍ ആസിഫ് അലി. വോട്ട് ചെയ്ത ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു നടന്‍ ആസിഫ് അലി. എല്ലായ്‌പോഴും നമ്മള്‍ ആഗ്രഹിക്കുന്ന പോലെ നമ്മള്‍ക്ക് കിട്ടിയിട്ടുള്ള പോലെ അഭിപ്രായ സ്വാതന്ത്ര്യം […]