ന്യൂഡൽഹി : അനുമതിയില്ലാത്ത വിമാനത്തിൽ യാത്രികരെ കാനഡയിലേക്ക് അയച്ചതിനെ തുടർന്ന് വിമാനം തിരികെ വിളിച്ച് എയർ ഇന്ത്യ. ഡൽഹിയിൽ നിന്ന് കാനഡയിലെ വാൻകൂവറിലേക്ക് പോയ വിമാനമാണ് തിരിച്ചുവിളിച്ചത്. അബദ്ധത്തിൽ കാനഡയിൽ പ്രവേശിക്കാൻ അനുമതിയില്ലാത്ത വിമാനമാണ് സർവീസിനായി […]