Skip to main content

Kerala Mirror

November 19, 2025

ഇടുക്കിയിൽ സ്കൂൾ ബസ് കയറി മൂന്ന് വയസുകാരന് ദാരുണാന്ത്യം

ഇടുക്കി : ഇടുക്കി വാഴത്തോപ്പിൽ സ്‌കൂൾ ബസ് കയറി വിദ്യാർഥി മരിച്ചു. വാഴത്തോപ്പ് ഗിരിജ്യോതി പബ്ലിക് സ്‌കൂളിലെ പ്ലേ സ്‌കൂളിലെ ഹെയ്‌സൽ ബെൻ ആണ് മരിച്ചത്. ചെറുതോണി സ്വദേശിയാണ്. സ്‌കൂൾ മുറ്റത്ത് വച്ചാണ് അപകടം ഉണ്ടായത്. […]