Skip to main content

Kerala Mirror

August 6, 2025

അനധികൃതമായി സേവനങ്ങളിൽ നിന്നും വിട്ടുനിൽക്കുന്ന 51 ഡോക്ടർമാരെ സർവീസിൽ പിരിച്ചുവിട്ട് മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം : അനധികൃതമായി സേവനങ്ങളിൽ നിന്നും വിട്ടുനിൽക്കുന്ന മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള 51 ഡോക്ടർമാരെ സർവീസിൽ നിന്നും നീക്കം ചെയ്യാൻ ഉത്തരവിട്ടതായി ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. പല തവണ അവസരം നൽകിയിട്ടും സർവീസിൽ […]