Kerala Mirror

June 20, 2026

ലെബനാനിലെ ഇസ്രായേൽ ആക്രമണം; ഹോർമുസ് വീണ്ടും അടച്ച് ഇറാൻ

തെഹ്റാൻ : ലോകരാജ്യങ്ങളുടെ സുപ്രധാന കപ്പൽപാതയായ ഹോർമുസ് വീണ്ടും അടച്ച് ഇറാൻ. ലെബനാനിൽ ഇസ്രായേൽ തുടരുന്ന ആക്രമണത്തിന് പിന്നാലെയാണ് ഇറാന്‍റെ നടപടി. തെക്കൻ ലെബനാനിൽ കഴിഞ്ഞ ദിവസം ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ 32 പേർ കൂടി […]