Skip to main content

Kerala Mirror

March 28, 2026

തിരുവനന്തപുരം സെന്‍ട്രല്‍ – കന്യാകുമാരി പാതയില്‍ ഇന്ന് മുതല്‍ ട്രെയിന്‍ ഗതാഗത നിയന്ത്രണം

തിരുവനന്തപുരം : തിരുവനന്തപുരം സെന്‍ട്രല്‍ – കന്യാകുമാരി പാതയില്‍ ഇരണിയല്‍, നാഗര്‍കോവില്‍ ടൗണ്‍ സ്റ്റേഷനുകള്‍ക്കിടയില്‍ പുതിയ വൈദ്യുതീകരിച്ച ഇരട്ടപ്പാത പ്രവര്‍ത്തനസജ്ജമാക്കുന്നതിന്റെ ഭാഗമായി ട്രെയിന്‍ സര്‍വീസുകളില്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി. പൂര്‍ണമായി റദ്ദാക്കുന്നവ – ഇന്ന്: 16729 മധുര […]