Skip to main content

Kerala Mirror

July 27, 2026

മലയാളത്തിന്റെ വാനമ്പാടിയ്ക്ക് ഇന്ന് 63-ാം പിറന്നാള്‍

കൊച്ചി : നാലു പതിറ്റാണ്ടിലേറെയായി മലയാളി മനസുകളെ തൊട്ടുണര്‍ത്തിക്കൊണ്ട് ഒഴുകുകയാണ് ചിത്ര എന്ന സംഗീത നദി. മലയാളത്തിന്റെ വാനമ്പാടി കെ എസ് ചിത്രയ്ക്ക് ഇന്ന് 63-ാം പിറന്നാള്‍. ആഴവും പരപ്പും ആര്‍ദ്രതയുമുള്ള ആലാപനമാണ് കെ എസ് […]
July 23, 2026

തിയേറ്ററുകളെ പൂരപ്പറമ്പാക്കിക്കൊണ്ട് ‘ജന നായകനെ’ വരവേറ്റ് ആരാധകര്‍

ചെന്നൈ : കാത്തിരിപ്പുകള്‍ക്കൊടുവില്‍ വിജയ് ചിത്രം ജന നായകന്‍ തിയേറ്ററുകളില്‍. തങ്ങളുടെ അണ്ണന്റെ ‘ലാസ്റ്റ് ഡാന്‍സ്’ ആഘോഷമാക്കുകയാണ് ആരാധകര്‍. ജനുവരിയില്‍ തിയേറ്ററുകളിലെത്തേണ്ട ചിത്രത്തിന് സെന്‍സര്‍ ബോര്‍ഡ് പ്രദര്‍ശനാനുമതി നല്‍കാത്തതിനെ തുടര്‍ന്ന് റിലീസ് നീണ്ടു പോവുകയായിരുന്നു. ഒടുവില്‍ […]
July 21, 2026

അമ്മയിലെ തര്‍ക്കം : വീണ്ടും പരസ്യ പ്രതികരണവുമായി പ്രസിഡന്റ് ശ്വേത മേനോന്‍

കൊച്ചി : അഭിനേതാക്കളുടെ സംഘടനയായ അമ്മയിലെ തര്‍ക്കങ്ങള്‍ക്കിടെ വീണ്ടും പരസ്യ പ്രതികരണവുമായി പ്രസിഡന്റ് ശ്വേത മേനോന്‍. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഗുരുതര ആരോപണം നേരിടുന്നവര്‍ നേതൃത്വത്തില്‍ എത്താതിരിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് ശ്വേത മേനോന്‍ പറഞ്ഞു. […]
July 20, 2026

ലോകകപ്പ് പുരസ്കാരദാന വേദിയിൽ നിന്ന് ട്രംപിനെ നൈസായി ഒഴിവാക്കി സ്പാനിഷ് ടീം

ന്യൂജേഴ്സി : ഫിഫ ലോകകപ്പ് പുരസ്കാരദാന വേദിയിൽ നിന്ന് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിനെ നൈസായി ഒഴിവാക്കി സ്പാനിഷ് ടീം. ലോകകപ്പ് പുരസ്കാരം സമ്മാനിച്ചതിനു ശേഷം വേദിയിൽ തന്നെ തുടരാൻ ശ്രമിച്ച ട്രംപിനെ സ്പാനിഷ് ക്യാപ്റ്റൻ […]
July 20, 2026

ദേശീയ പുരസ്‌കാര തിളക്കത്തിൽ സിനിമാ സെറ്റ്; കേക്ക് മുറിച്ച് ആഘോഷിച്ച് മമ്മൂട്ടിയും ധനുഷും ‘OM: Chapter 1’ ടീമും

ചെന്നൈ : 72-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങളുടെ തിളക്കത്തിനിടെ തമിഴ്-മലയാള സിനിമാലോകം ശ്രദ്ധയോടെ നോക്കിയ നിമിഷമായി മാറിയിരിക്കുകയാണ് ‘OM: Chapter 1’ എന്ന ചിത്രത്തിന്റെ സെറ്റിലെ ആഘോഷം. ദേശീയ പുരസ്‌കാര നേട്ടത്തിന് പിന്നാലെ നടൻ മമ്മൂട്ടിയും […]
July 20, 2026

അർജന്റീനയെ കീഴടക്കി സ്പെയിൻ ലോക ചാമ്പ്യൻമാർ

ന്യൂജേഴ്‌സി : ഫുട്ബോൾ ലോകം കാത്തിരുന്ന മഹാപോരാട്ടത്തിൽ നിലവിലെ ചാമ്പ്യന്മാരായ അർജന്റീനയെ വീഴ്ത്തി സ്പെയിൻ വീണ്ടും ലോകകിരീടത്തിൽ മുത്തമിട്ടു. മെറ്റ്‌ലൈഫ് സ്റ്റേഡിയത്തിൽ നടന്ന ആവേശം നിറഞ്ഞ ഫൈനലിൽ അധികസമയത്തേക്ക് നീണ്ട പോരാട്ടത്തിനൊടുവിൽ എതിരില്ലാത്ത ഒരു ഗോളിനാണ് […]
July 19, 2026

ഫുട്‌ബോള്‍ ഫൈനല്‍ മത്സരം; സര്‍ക്കാര്‍ തീയറ്ററുകളില്‍ പ്രദര്‍ശിപ്പിക്കും

തിരുവനന്തപുരം : ഫിഫ ഫുട്ബോള്‍ ഫൈനല്‍ മത്സരം സര്‍ക്കാര്‍ തീയറ്ററുകളില്‍ പ്രദര്‍ശിപ്പിക്കും. തിരുവനന്തപുരത്തും കോഴിക്കോടും പ്രദര്‍ശിപ്പിക്കാനാണ് തീരുമാനം. സിനിമ മന്ത്രി പി സി വിഷ്ണുനാഥിന്റെ നിര്‍ദ്ദേശ പ്രകാരമാണ് തീരുമാനത്തിലേക്കെത്തിയത്. തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിലെ കൈരളി തീയറ്ററുകളിലാണ് […]
July 19, 2026

ലോകകപ്പ് ഫൈനൽ : നാളത്തെ പരീക്ഷകൾ മാറ്റി കേരള സർവകലാശാല

തിരുവനന്തപുരം : ലോകകപ്പ് ഫൈനൽ മത്സരം പ്രമാണിച്ച് കേരള സർവകലാശാല നാളെ നടത്താനിരുന്ന പരീക്ഷകൾ മാറ്റി. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് അധികൃതർ അറിയിച്ചു. ലോകകപ്പ് ഫൈനല്‍ മത്സരം നടക്കുന്നതിനാല്‍ സംസ്ഥാനത്ത് നാളെ സ്‌കൂളുകള്‍ക്ക് അവധി […]
July 19, 2026

ഗോള്‍ മഴ : ലൂസേഴ്‌സ് ഫൈനലില്‍ 10 ഗോളുകള്‍ പിറന്ന ത്രില്ലര്‍ പോരാട്ടത്തില്‍ ഫ്രാന്‍സിനെ തകര്‍ത്ത് ഇംഗ്ലണ്ടിന് വിജയം

മിയാമി : ഗോള്‍ മഴ പെയ്ത ലോകകപ്പ് ലൂസേഴ്‌സ് ഫൈനലില്‍ ഫ്രാന്‍സിനെ തകര്‍ത്ത് ഇംഗ്ലണ്ടിന് മൂന്നാം സ്ഥാനം.പത്തു ഗോളുകള്‍ പിറന്ന ത്രില്ലര്‍ പോരാട്ടത്തില്‍ നാലിനെതിരെ ആറ് ഗോളുകള്‍ക്കാണ് ഇംഗ്ലണ്ട് വിജയം പിടിച്ചടക്കിയത്. 1966-ല്‍ ലോകകിരീടം നേടിയ […]