Skip to main content

Kerala Mirror

April 5, 2026

സിപിഐഎം- എസ്‍ഡിപിഐ ധാരണ; വിമര്‍ശനവുമായി മഹാരാജാസിന് മുന്നിൽ എസ്എഫ്ഐ ബാനർ

കൊച്ചി : സിപിഐഎം- എസ്‍ഡിപിഐ ധാരണയെ വിമര്‍ശിച്ച് എറണാകുളം മഹാരാജാസ് കോളജിനു മുന്നില്‍ എസ്എഫ്ഐയുടെ ബാനര്‍. ‘അഭിമന്യുവിനെ കൊന്ന എസ്ഡിപിഐയോട്,വര്‍ഗീയതയോട് സന്ധിയില്ല’ എന്നാണ് ബാനറിലുള്ളത്.ഇന്നലെ വൈകുന്നേരമാണ് ബാനര്‍ ഉയര്‍ത്തിയത്.