ന്യുഡല്‍ഹി : ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ വ്യാജരേഖയുണ്ടാക്കി നാമനിര്‍ദേശ പത്രിക നല്‍കിയ മലയാളിയായ ജോമോന്‍ ജോസഫിന്റെ പത്രിക തളളി. നാമനിര്‍ദേശ പത്രികയില്‍ നിര്‍ദേശിക്കുകയും പിന്താങ്ങുകയും ചെയ്ത 22 എംപിമാരുടെ ഒപ്പ് വ്യാജമാണെന്ന് കണ്ടെത്തിയതോടയാണ് പത്രിക തള്ളിയത്. എംപിമാരുടെ […]