Skip to main content

Kerala Mirror

October 22, 2025

വ്യാജ പാന്‍ കാര്‍ഡ് തയ്യാറാക്കി ഫെഡറല്‍ ബാങ്കില്‍ നിന്ന് 27 കോടി തട്ടി; മുഖ്യസൂത്രധാരന്‍ അസമില്‍ പിടിയില്‍

കൊച്ചി : ഫെഡറല്‍ ബാങ്കില്‍ നിന്ന് 27 കോടി രൂപ തട്ടിയ പ്രതി പിടിയില്‍. കേസിലെ മുഖ്യസൂത്രധാരന്‍ ഷിറാജുല്‍ ഇസ്ലാമിനെയാണ് ക്രൈംബ്രാഞ്ച് അസമില്‍ നിന്ന് അറസ്റ്റ് ചെയ്തത്. വ്യാജ പാന്‍ കാര്‍ഡുകള്‍ തയ്യാറാക്കി നടത്തിയ തട്ടിപ്പിന് […]