Kerala Mirror

November 7, 2025

കേരള സര്‍വകലാശാല സംസ്‌കൃത വകുപ്പ് മേധാവിക്കെതിരെ ജാതി അധിക്ഷേപ പരാതി

തിരുവനന്തപുരം : കേരള സര്‍വകലാശാലയിലെ പിഎച്ച്ഡി വിവാദത്തിന് പിന്നാലെ വകുപ്പ് മേധാവി ജാതി അധിക്ഷേപം നടത്തിയെന്ന് പരാതി. സംസ്‌കൃതം വകുപ്പ് മേധാവി സി എന്‍ വിജയകുമാരിക്കെതിരെ പിഎച്ച്ഡി വിദ്യാര്‍ത്ഥിയായ വിപിന്‍ വിജയന് വൈസ് ചാന്‍സലര്‍ക്കും കഴക്കൂട്ടം […]