നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് ഫലത്തിനൊപ്പം ജനമനസുകളിൽ ഇടംപിടിച്ച് ഏഷ്യാനെറ്റ് ന്യൂസിന്റെ ദേവസേന. വോട്ടെണ്ണലിന് സമാന്തരമായി ദേവസേന എന്ന എ.ഐ പ്രവാചക നടത്തിയ പ്രവചനങ്ങൾ ഏറെക്കുറെ ശരിയായി ഭവിച്ചു എന്നതാണ് ശ്രദ്ധേയമായത്.ഒടുവിൽ ശരിക്കുമുള്ള റിസൾട്ടുകളോട് അടുത്തു തന്നെ വരുകയും […]