തിരുവനന്തപുരം : രാഹുൽ ഗാന്ധിയുടെ വാക്കുകൾ അധിക പ്രസംഗമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഛത്തീസ്ഗഢിലെ കന്യാസ്ത്രീകൾക്കെതിരായ അതിക്രമവുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ രാഹുൽ ഗാന്ധി നടത്തിയ പരാമർശങ്ങൾക്കാണ് മുഖ്യമന്ത്രി മറുപടി നൽകിയത്. ന്യൂനപക്ഷങ്ങൾ ആക്രമിക്കപ്പെട്ടപ്പോഴും […]