Skip to main content

Kerala Mirror

July 20, 2026

സിജെപി പാര്‍ലമെന്റ് മാര്‍ച്ചില്‍ സംഘര്‍ഷം; പൊലീസ് ലാത്തി വീശി

ന്യൂഡല്‍ഹി : രാജ്യത്തെ പരീക്ഷ ക്രമക്കേടുകളിൽ പ്രതിഷേധിച്ചുള്ള കോക്രോച്ച് ജനത പാര്‍ട്ടിയുടെ പാര്‍ലമെന്റ് മാര്‍ച്ചില്‍ സംഘര്‍ഷം. യുവാക്കള്‍ക്ക് നേരെ ഡല്‍ഹി പൊലീസ് ലാത്തി വീശി. സമരത്തെ നിരോധനാജ്ഞയിലൂടെ നേരിടാനാണ് പൊലീസ് ശ്രമിക്കുന്നത്. എന്നാല്‍ എല്ലാ നിയന്ത്രണങ്ങളും […]