കൊച്ചി : കൊച്ചി നഗരത്തില്‍ കാറില്‍ എത്തിയാല്‍ എവിടെ പാര്‍ക്ക് ചെയ്യുമെന്നത് എല്ലാവരും തലപുകയ്ക്കുന്ന കാര്യമാണ്. നഗരത്തിലെ കാര്‍ പാര്‍ക്കിങ് ഇനിമുതല്‍ തലവേദനയാകില്ല. പാര്‍ക്കിങ് ഏരിയ ബുക്ക് ചെയ്ത് വാഹനം പാര്‍ക്ക് ചെയ്യുന്നതിനടക്കം സൗകര്യങ്ങളുള്ള സ്മാര്‍ട്ട് […]