Kerala Mirror

April 15, 2026

ഡൽഹിയിലെ രോഹിണിയിൽ തീപിടുത്തം; മൂന്ന് മരണം

ന്യൂഡൽഹി : ഡൽഹിയിലെ രോഹിണിയിൽ തീപിടുത്തം. ഒരു കുടുംബത്തിലെ മൂന്നുപേരാണ് മരിച്ചത്. രണ്ട് വയസുള്ള കുഞ്ഞ് ഉൾപ്പടെ മൂന്നു പേർ മരിച്ചു. കുടിലുകൾക്കാണ് തീപിടിച്ചത്. പുലർച്ചെ 2:00 മണിക്കാണ് തീപിടുത്തം ഉണ്ടായത്.ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് തീ […]