Skip to main content

Kerala Mirror

May 30, 2026

വിശ്വഗുരുവിന് ഒരു പരീക്ഷ പോലും നടത്താനാവുന്നില്ല; മോദിക്കെതിരെ ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി : രാജ്യത്തിന്റെ വിദ്യാഭ്യാസ സമ്പ്രദായം പൂര്‍ണമായും തകര്‍ത്തുവെന്ന് ആരോപിച്ച് നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവും ലോക്‌സഭാ പ്രതിപക്ഷ നേതാവുമായ രാഹുല്‍ ഗാന്ധി. ‘വിശ്വഗുരു’ എന്ന് അവകാശപ്പെടുന്ന സര്‍ക്കാരിനു ഒരു പരീക്ഷ പോലും […]